എഴുമറ്റൂർ-വാഴക്കാല-ശാസ്താംകോയിക്കൽ റോഡിൽ എഴുമറ്റൂർ മുതൽ വാഴക്കാല വരെയുള്ള ഭാഗത്ത് ബിസി ടാറിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ റോഡിൽ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണെന്നും പൊതുജനങ്ങൾ അനുബന്ധപാതകൾ ഉപയോഗിക്കണമെന്നും മല്ലപ്പള്ളി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.
എഴുമറ്റൂർ വാഴക്കാല-ശാസ്താംകോയിക്കൽ റോഡിൽ ഗതാഗതം നിരോധിച്ചു
0