മല്ലപ്പള്ളി ഇലക്ടിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ദേവി, പ്ലൈവുഡ് 1, പ്ലൈവുഡ് 2, മുക്കൂര്‍, പാലയ്ക്കാത്തകിടി, പൊടിയന്‍, കാരയ്ക്കാട്, അഴകന്താനം, പാറാങ്കല്‍, അമ്പാടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയില്‍ 08/12/2023 നു (വെള്ളിയാഴ്ച) രാവിലെ 9.00 മണി മുതല്‍ വൈകിട്ട് 5.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (വെള്ളിയാഴ്ച , 08/12/2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0