ആനിക്കാട് പഞ്ചായത്തിലെ വസ്തു നികുതി കലക്‌ഷൻ ക്യാംപ് നാളെമുതൽ (12) 22 വരെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കും.
1, 2 വാർഡുകൾക്ക് തവളപ്പാറ ജംക്‌ഷനിൽ നാളെയും 1, 13 വാർഡുകൾ മാരിക്കലിൽ 13നും 4, 5 വാർഡുകൾ പുന്നവേലി പോസ്റ്റ്ഓഫിസ് കവലയിൽ 14നും വാർഡ് 6ന് 15ന് കുരുന്നംവേലിയിലും 16ന് പിടന്നപ്ലാവിലും വാർഡ് 8ന് 18ന് വടക്കേമുറിയിലും വാർഡ് 7ന് 19ന് ചക്കാലക്കുന്നിലും 8, 9 വാർഡുകൾ പുളിക്കാമല ജംക്‌ഷനിൽ 20നും വാർഡ് 10ന് 21ന് പുല്ലുകുത്തിയിലും 11, 12 വാർഡുകൾക്ക് 22ന് ഹനുമാൻകുന്നിലും നികുതി കലക്‌ഷൻ ക്യാംപ് നടക്കും.