കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിൽ 2024 ജനുവരി ഒന്നിന് 60 വയസ്സ് പൂർത്തിയാകാത്ത വിധവാ പെൻഷൻ കൈപ്പറ്റുന്നവർ പുനർവിവാഹം ചെയ്തിട്ടില്ലെന്നും അവിവാഹിത പെൻഷൻ വാങ്ങുന്നവർ വിവാഹിതരായിട്ടില്ലെന്നുമുള്ള സാക്ഷ്യപത്രം ഡിസംബർ 31-നുള്ളിൽ പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.