സംസ്ഥാന ഭാഗ്യക്കുറി ക്രിസ്മസ് പുതുവത്സര ബംബറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ മല്ലപ്പള്ളി വെസ്റ്റ് മതിലുങ്കൽ ഷീൻ പോത്തൻ ചെറിയാന്. സമ്മാനാർഹമായ XE 319044 നമ്പർ ടിക്കറ്റ് കുമ്പഴ അർച്ചന ലോട്ടറിസിന്റെ പുല്ലാട് കടയിൽ നിന്നാണ് ഷീൻ പോത്തൻ ചെറിയാൻ വാങ്ങിയത്.