കോട്ടാങ്ങലിൽ നിയന്ത്രണം വിട്ട കാർ മതിലിടിച്ചു തകര്‍ത്ത് വീടിന്റെ മുറ്റത്തേക്ക് പാഞ്ഞു കയറി അപകടം. കോട്ടാങ്ങൽ – ചാലാപ്പള്ളി റോഡിൽ ചുങ്കപ്പാറ സി.എം.എസ് എൽ.പി സ്കൂളിനു സമിപം ഇന്ന് (ഞായറാഴ്ച) വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ അഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
കോട്ടാങ്ങലിൽ നിയന്ത്രണം വിട്ട കാർ മതിലിടിച്ചു തകർത്തു
0