മല്ലപ്പള്ളി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് കേന്ദ്രീകരിച്ച് 30 ദിവസത്തെ സൗജന്യ പി.എസ്. സി.പരീക്ഷാ പരിശീലന ക്ലാസുകൾ നടത്തും.
ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാൻ താത്‌പര്യപ്പെടുന്നവർ ഫെബ്രുവരി അഞ്ചിന് മുമ്പായി മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അപേക്ഷ നൽകണം.
ഫോൺ : 0469-2785434