രാജ്യത്തിന്റെ 75 ആം റിപ്പബ്ലിക് ദിനത്തിൽ കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റി ആസ്ഥാനത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ദേശീയ പതാക ഉയർത്തി. സാം പട്ടേരിൽ, കെ. ജി. സാബു, റെജി പണിക്കമുറി, സിന്ധു സുഭാഷ്, ഗീത കുര്യാക്കോസ്, അജിൻ കുന്നന്താനം, റീന ജേക്കബ്, അനീഷ്. കെ. മാത്യു, പി. ഡി. കുര്യാക്കോസ്, പി. വി. ജേക്കബ്, ഗോപിനാഥൻ കടമാൻകുളം തുടങ്ങിയവർ പ്രസംഗിച്ചു.