തിരുവല്ല സർക്കാർ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം


തിരുവല്ല സർക്കാർ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം. ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ തിരുവല്ല ടി.എം.എം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

മലയാളം വിഭാഗത്തിലെ അധ്യാപികയ്ക്ക് എതിരെ വിദ്യാർഥികൾ സമരത്തിൽ ആയിരുന്നു. അദ്ധ്യാപകയുമായുളള തർക്കമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ടി ടി സി രണ്ടാം വർഷ വിദ്ധാർത്ഥിനി ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ ആരോഗ്യനിലയിൽ കുഴപ്പമില്ല എന്നാണ് പോലീസ് പറയുന്നത്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ