കോഴഞ്ചേരി പഞ്ചായത്തിലെ ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെൻറ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിലേക്ക് ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത പത്താംതരം, ഡി.സി.എ., മലയാളം ടൈപ്പിങ്, മുൻപരിചയമുള്ളവർക്കും കോഴഞ്ചേരി പഞ്ചായത്ത് നിവാസികൾക്കും മുൻഗണന. അവസാന തീയതി ഫെബ്രുവരി 12.
ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
0