മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഈതാംപുറം, ചാഞ്ഞൊടി, കുളത്തുങ്കല്‍ കവല, നൂറോമ്മാവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച (01/04/2024) രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.