എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 17 ന് (നാളെ) സ്ഥാനാർഥി പര്യടനം മല്ലപ്പള്ളി മണ്ഡലത്തിൽ. ഉചയ്ക്ക് 1 മണിയ്ക്ക് കവിയൂരിൽ നിന്നും ആരംഭിച്ച് രാത്രി 8.30 ന് പുറമറ്റം പഞ്ചായത്തിൽ സമാപിക്കും. ബിജെപി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗത്തിന്റെ അദ്ധ്യക്ഷതയിൽ കവിയൂർ ഞാൽഭാഗം ജംഗ്ഷനിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് മല്ലപ്പള്ളി ജംഗ്ഷനിൽ നടക്കുന്ന ജനശക്തി സമ്മേളനം ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്യും.
മല്ലപ്പള്ളി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം എത്തിച്ചേരുന്ന സമയക്രമം.
2.10 തോട്ടഭാഗം
2.20 മാകാട്ടിക്കവല
2.30 പോളച്ചിറ
2.40 കവിയൂർ മഹാ ക്ഷേത്രഗോപുരം
2.50 നാഴിപ്പാറ
2.55 പുന്നിലം
3.00 മുണ്ടിയപ്പള്ളി ബാങ്ക് പടി
3.15 ആഞ്ഞലിത്താനം
3.30 മാന്താനം
3.45 കുന്നംതാനം
4.00 ചെങ്ങരൂർ
4.15 ശാസ്താംങ്കൽ
4.30 കടമാൻകുളം
4.45 കല്ലൂപ്പാറ
5.00 അമ്പാട്ട്ഭാഗം
5.15 മല്ലപ്പള്ളി ടൗൺ
5.30 മാരിക്കൽ
5.45 പുല്ലുകുത്തി
6.00 നൂറോന്മാവ്
6.15 ചെട്ടിമുക്ക്
6.30 മുരണി
6.45 കീഴ്‌വായ്പ്പൂര്
7.00 പടുതോട്
7.15 മുതുപാല
7.30 പുറമറ്റം