മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴ്‌വായ്പൂരിലെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കുള്ള പ്രവേശനം തുടങ്ങി. പട്ടികജാതി വിഭാഗത്തിൽപെട്ടവർക്കാണ് പ്രവേശനമെന്ന് പട്ടികജാതി വികസന ഓഫിസർ അറിയിച്ചു.
ഫോൺ: 8547630039. ഇ മെയിൽ: scdomallappelly@gmail.com.