കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗങ്ങളിൽ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്.
അപേക്ഷകർ കോട്ടയം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് പാനലിൽ റജിസ്റ്റർ ചെയ്തവരായിരിക്കണം. 30നു മുൻപ് അപേക്ഷിക്കണം.
https://www.stthomascollege.info ഫോൺ:0468 2214566