മല്ലപ്പള്ളി ഐ എച് ആർ ഡി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ (2024-2025) അധ്യയന വർഷത്തിലേക്ക് 11 ആം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://www.ihrd.kerala. gov.in/thss/ എന്ന വെബ്സെറ്റിലൂടെ ഓൺലൈനായോ നേരിട്ടോ 28ന് 5 മണിക്ക് മുൻപ് അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകളും 110 രൂപയുടെ രജിസ്ട്രേഷൻ ഫീസും സഹിതം (പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 55 രൂപ ഫീസ്) അന്നേ ദിവസം 5 മണിക്ക് മുൻപ് സമർപ്പിക്കണം എന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ :8547005010
ഇമെയിൽ: thssmallappally.ihrd@ gmail. com