- മല്ലപ്പള്ളി ഹെവൻ ഓൺ എർത്ത് വർഷിപ് സെന്റർ: കൺവൻഷനും ഗാനശുശ്രൂഷയും. 6.30.
- ചെങ്ങരൂർ വെട്ടിഞായത്തിൽ ഭഗവതി ക്ഷേത്രം: ഭാഗവതസപ്താഹം. ഭാഗവതപാരായണം. 7.00. നരസിംഹാവതാരം. 10.00. പ്രസാദമൂട്ട്. 1.00. പ്രഭാഷണം. 7.40.
- മുരണി ഭദ്രകാളിക്ഷേത്രം: ഭാഗവതപാരായണം. 6.30. ഭാഗവതസപ്താഹം ഉദ്ഘാടനം. 7.00.
- ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി: തിരുനാൾ. കുർബാന. 6.30.