മല്ലപ്പള്ളി മണിമലയാറ്റിൽ ജല നിരപ്പ് താഴ്ന്നുന്നെങ്കിലും പുറമറ്റം പഞ്ചായത്തിലെ വെണ്ണിക്കുളം ഇടത്തറയിലെ വീടുകളിൽനിന്നു വെള്ളം ഇറങ്ങിയില്ല.
കഴിഞ്ഞദിവസം ഉണ്ടായിരുന്നതിനെക്കാൾ മൂന്നടി ജലനിരപ്പാണ് നദിയിൽ താഴ്ന്നത്. ഇന്നലെയും കഴിഞ്ഞ ദിവസം രാത്രിയിലും ശക്തമായ മഴ പെയ്യാത്തിനാലാണ് ജലനിരപ്പ് താഴ്ന്നത്.