ആനിക്കാട് പഞ്ചായത്തിൽ എല്ലാ സേവനങ്ങൾക്കും ഹരിതകർമസേനയുടെ യൂസർ ഫീസ് രസീത് നിർബന്ധമാക്കി
0
ആനിക്കാട് പഞ്ചായത്തിൽ നിന്ന് നൽകുന്ന എല്ലാ സേവനങ്ങൾക്കും ഹരിതകർമസേനയുടെ യൂസർഫീ രസീത്, കാർഡ് എന്നിവ നിർബന്ധമാക്കിയതായി സെക്രട്ടറി അറിയിച്ചു.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.