കനത്ത കാറ്റിൽ മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി ലൈനിൽ വീണു. കുന്നംന്താനം, മുക്കൂർ,പാലത്തിങ്കൽ,കനകക്കുന്ന്, പാലാക്കാത്തകിടി, ചേർത്തോട്, ചെങ്ങരൂർ, മൂശാരികവല, ഐക്കുഴി, പാമല, മല്ലപ്പള്ളി,പാതിക്കാട്, ഹനുമാൻകുന്ന്, തേലമണിപ്പടി, ഐക്കരപ്പടി എന്നിവിടങ്ങളിലാണ് നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ രാത്രി വൈകിയും ശ്രമം തുടരുകയാണ്.