തുരുത്തിക്കാട് ബി.എ.എം. കോളേജിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. കോട്ടയം കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. കോളേജ് വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന അപേക്ഷ മറ്റ് രേഖകൾ സഹിതം ജൂലായ് 17-ന് മുൻമ്പ് ഓഫീസിൽ എത്തിക്കണം. ഫോൺ: 8078292241.
അയിരൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, സോഷ്യോളജി വിഭാഗങ്ങളിൽ താത്കാലിക ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം: 11-ന് രണ്ടിന് ഓഫീസിൽ. ഫോൺ: 9745591677.