പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന തോട്ടപ്പുഴശ്ശേരി നെടുംപ്രയാർ എം.ടി. എൽ.പി. സ്കൂളിനും തിരുമൂലപുരം സെയ്ന്റ് തോമസ്സ് ഹയർ സെക്കൻഡറി സ്കൂളിനും വെണ്ണിക്കുളം സെയ്ന്റ് ബഹനാൻസ് യു.പി. സ്കൂളിനും ക്യാമ്പ് പ്രവർത്തിക്കുന്ന തീയതികളിലും നെടുമ്പ്രം സി.എം.എസ്. എൽ.പി. സ്ക്കൂളിനും അമിച്ചകരി എം.ടി. എൽ.പി. സ്കൂളിനും വെള്ളക്കെട്ട് മാറി അപകടാവസ്ഥ ഒഴിയുന്നതുവരെയും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുള്ള സ്കൂളുകൾക്ക് അവധി
0