കല്ലൂപ്പാറ പഞ്ചായത്തിലെ പഞ്ചായത്ത് റോഡുകളുടെ വശങ്ങളില്‍ ചെടികള്‍ നടുന്നതും കൃഷി ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചു. ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അവ നീക്കം ചെയ്യുമെന്ന് കല്ലൂപ്പാറ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.