കല്ലൂപ്പാറ ഗവ. എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 11-ന് നടക്കും.
ആറന്മുള ഗവ.വി.എച്ച്.എസ്.എസിൽ ഇംഗ്ലീഷ് അധ്യാപകതസ്തികയിലേക്ക് ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ചൊവ്വാഴ്ച 11-ന് സ്‌കൂൾ ഓഫീസിൽ എത്തണം.
കടമ്മനിട്ട ഗവ. എൽപി സ്കൂളിലെ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് അഭിമുഖത്തിൽ പങ്കെടുക്കണം. 9447477185