മല്ലപ്പള്ളി താലുക്ക് എൻ എസ് എസ് യൂണിയൻ്റെയും വനിതാ യൂണിയൻ്റെയും ആഭിമുഖ്യത്തിൽ നടന്ന രാമായണ മാസാചരണത്തിന് യൂണിയൻ ചെയർമാൻ ശ്രീ എം.പി. ശശിധരൻ പിള്ള നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു. യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.ജി. ഹരീഷ് വനിതാ യുണിയൻ പ്രസിഡൻ്റ് ശ്രീമതി CP ഓമന കുമാരി സെക്രട്ടറി ബിന്ദു അനിൽകുമാർ വനിതാ യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു
0