മല്ലപ്പള്ളി ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ പ്രോഗ്രാമർ, ഇംഗ്ലിഷ് വിഷയങ്ങളിൽ അധ്യാപക ഒഴിവുകളുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നാളെ 10.30നും 2നും (കംപ്യൂട്ടർ പ്രോഗ്രാമർ) നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ: 8547005010
നാരങ്ങാനം ഗവ.ഹൈസ്കൂളിലെ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, എൽപി അറബിക് തസ്തികകളിൽ നാളെ 10.30ന് അഭിമുഖം നടക്കും.