ബിനോയ്‌ പണിക്കമുറി അനുസ്‌മരണം യോഗം ഇന്ന്

 


ബിനോയ്‌ തോമസ് പണിക്കമുറി അനുസ്‌മരണ യോഗം ഞായറാഴ്ച നടക്കും. മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകീട്ട് മൂന്നിന് സ്റ്റേഡിയം സൊസൈറ്റി ചെയർമാൻ ജോസഫ് എം.പുതുശ്ശേരിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.വിദ്യാമോൾ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ചന്ദ്രശേഖരപിള്ള അനുസ്‌മരണ പ്രഭാഷണം നടത്തും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ