പൗരസ്ത്യ സെയ്ൻറ് മേരീസ് തീർഥാടനകേന്ദ്രമായ കല്ലൂപ്പാറ വലിയപള്ളിയിൽ പതിനഞ്ച് നോമ്പാചരണവും പെരുന്നാളും ഓഗസ്റ്റ് ഒന്ന് മുതൽ15 വരെ നടക്കും. വ്യാഴാഴ്ച രാവിലെ 6.45-ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്തായുടെ കാർമ്മികത്വത്തിൽ കുർബാന നടക്കും. തുടർന്ന് കൊടിയേറ്റും. വൈകീട്ട് അഞ്ചിന് മാതാവിന്റെ പൗരാണിക ചിത്രം ദേവാലയനടയിൽ പ്രതിഷ്ഠിക്കും.