കുന്നന്താനം പഞ്ചായത്ത് ഓഫീസിന് പുതിയകെട്ടിടം

കുന്നന്താനം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടനിർമാണത്തിന് മാത്യു ടി.തോമസ് എം.എൽ.എ. കുറ്റിയടിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി സതീഷ് ബാബു, വൈസ് പ്രസിഡൻറ് പ്രൊഫ. എം.കെ. മധുസൂദനൻ നായർ, വി.എസ്. ഈശ്വരി, വി.സി. മാത്യു, മിനി ജനാർദനൻ, കെ.കെ. രാധാകൃഷ്ണക്കുറുപ്പ്, വി.പി. രാധാണിയമ്മ, കെ.എൻ.ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ