മല്ലപ്പള്ളി ബസ്‌സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. തിരുവല്ലാ മല്ലപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരാണ് ശനിയാഴ്ച വൈകീട്ട് ഏറ്റുമുട്ടിയത്.

പോലീസ് എത്തിയതോടെ അടിപിടിക്കാർ സ്ഥലംവിട്ടു. സ്റ്റാൻഡിൽ പോലീസ് നിരീക്ഷണകേന്ദ്രം ഉണ്ടെങ്കിലും പൂട്ടിയിട്ടിരിക്കുകയാണ്. അതിനാൽ സംഘർഷം പതിവായിട്ടുണ്ട് എന്ന് യാത്രക്കാർ പരാതിപ്പെടുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ