മല്ലപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം



പുലര്‍ച്ചെ മല്ലപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ  ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. അസാധാരണമായ വേഗത്തില്‍ കാറ്റുവീശി പലയിടത്തും മരം കടപുഴകി വീണു. റോഡുകളിലേക്ക് മരം വീണ്  പലയിടത്തു ഗതാഗതം തടസപ്പെട്ടു. മരം വീണ് വൈദുത തൂണുകൾ തകർന്നതിനെ തുടർന്ന് പലയിടത്തും വൈദ്യുതി മുടങ്ങി.

ആനിക്കാട് മുറ്റത്തുമ്മാവിൽ മരം വീണ് വൈദുത തൂണുകൾ തകർന്നു. ഗതാഗതവും തടസപ്പെട്ടു. 



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ