കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ നിന്നും 2023 ഡിസംബർ 31 വരെ ക്ഷേമനിധി പെൻഷൻ വാങ്ങിയവരും ലൈഫ്സർട്ടിഫിക്കറ്റ് ക്ഷേമനിധി ഓഫീസിൽ സമർപ്പിച്ചവരും സെപ്റ്റംബർ 30-ന് മുമ്പ് അക്ഷയവഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
ഫോൺ: 0468 2223169.