തുരുത്തിക്കാട് സെന്റ ജോൺസ് ക്നാനായ ഇടവകയുടെയും ക്നാനായ കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ തിരുവല്ല മഞ്ഞാടി ചൈതന്യ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നതാണ്
തുരുത്തിക്കാട് കരിശുകവലയിലുള്ള സെന്റ് ജോൺസ് ക്നാനായ ചർച്ച് ഹാളിൽ വച്ച് 2024 ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ്.