മല്ലപ്പള്ളിയിൽ അപകടം; 6 വാഹനങ്ങൾ തകർന്നു


മല്ലപ്പള്ളി - തിരുവല്ല റോഡിൽ  ചന്ത റോഡിനു സമീപം പെട്രോൾ പമ്പിന് മുമ്പിൽ കാർ അഞ്ചിൽ അധികം വാഹങ്ങളിൽ ഇടിച്ച് അപകടം. തുരുവല്ല റോഡിൽ നിന്നും വന്ന കാർ നിയന്ത്രം വിട്ട് ടാറ്റ എയിസിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ റ്റാറ്റ എയിസ് 2 ആക്ടിവയിൽ ഇടിക്കുകയും ആയിരുന്നു, നിയന്ത്രണം വിട്ട കാർ മറ്റു 2 കാറുകളിൽ കൂടിയിടിച്ചാണ് നിന്നത്. നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ട കാറിനുള്ളിലെ എയർ ബാഗ് പ്രവർത്തിച്ചതിന്നാൽ ഡ്രൈവർ പരുക്കുകൾ കൂടാതെ രക്ഷപ്പെട്ടു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ