എഴുമറ്റൂർ, കോട്ടാങ്ങൽ, ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ എന്നീ പഞ്ചായത്ത് പരിധിയിൽ മാന്വൽ സ്കാവെൻജേഴ്സ് തൊഴിൽ ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കിൽ റജിസ്റ്റർ ചെയ്യുന്നതിന് 27ന് മുൻപ് അതതു പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറിമാർ അറിയിച്ചു.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.