അങ്കണവാടി വർക്കർ നിയമനം


ശിശുവികസനപദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കവിയൂർ, കുന്നന്താനം, ആനിക്കാട്, മല്ലപ്പള്ളി, കൊറ്റനാട് പഞ്ചായത്തുകളിലെ അങ്കണവാടികളിലെ വർക്കർമാരെ നിയമിക്കുന്നതിനായി 18-നും 46-നും ഇടയിൽ പ്രായമുള്ള അതത് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാർഥികളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി. പാസായിരിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിലും പഞ്ചായത്ത് ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, മല്ലപ്പള്ളി എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0469 2681233. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ