റാന്നിയിൽ ഉഗ്രസ്ഫോടനം


 

റാന്നിയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ ഉഗ്രസ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 9.15 ടെയാണ് വലിയ പൊട്ടിത്തെറി ഉണ്ടായത്. 

റാന്നി ഹെഡ് പോസ്റ്റോഫീസിനു മുമ്പിലുള്ള കെട്ടിടത്തിൻ്റെ മുകളിലെത്തെ നിലയിലാണ് സ്ഫോടനം നടന്നത്. മുറിയുടെ കതക് ദൂരത്തേയ്ക്ക് തെറിച്ചു വീണു. ഒരാളെ ഗുരുതര പരിക്കുകളോടെ റാന്നി താലൂക്കിൽ പ്രവേശിപ്പിച്ചു. 

പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി മുറി സീൽ ചെയ്തു. ഒരാൾ മാത്രമേ ഇവിടെ താമസം ഉള്ളൂ എന്നും ഗ്യാസ് അടുപ്പിനും നിലണ്ടറിനും കേടുപാടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ