കൊറ്റനാട് പഞ്ചായത്ത് പരിധിയിൽ ശുചിമുറി ടാങ്കുകളിൽ നിന്നു മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലി ഉപജീവനമാർഗമാക്കിയ വ്യക്തികളുടെ വിവരശേഖരണം നടത്തുന്നു. 11-ാം തീയതിക്കു മുൻപ് പഞ്ചായത്ത് ഓഫിസിൽ വിവരങ്ങൾ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. 04692773253 , 9496042607.