മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (തിങ്കളാഴ്ച), 09/09/2024 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

               

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍  മങ്കുഴിപ്പടി, തേക്കട എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് (തിങ്കളാഴ്ച) രാവിലെ 9 മണി മുതൽ 5 മണി വരെയും, മല്ലപ്പള്ളി ബസ്റ്റാന്റ്, മല്ലപ്പള്ളി പാലം, ആര്യാസ്, ആക്സ്സിസ് ബാങ്ക്, നിർമ്മൽ ജ്യോതി,സബ്സ്റ്റേഷൻ, ചേർത്തോട്, പുള്ളോലി, ക്രഷർ, മിനി സിവിൽ സ്റ്റേഷൻ, മിനി ഇൻഡസ്ട്രിയൽ, വിജയ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ 12 മണി വരെയും വൈദ്യുതിവിതരണം മുടങ്ങും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ