മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (വ്യാഴാഴ്ച), 19/09/2024 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

                 

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍  ബി എഡ് കോളേജ്, കാഞ്ഞിരുത്തുങ്കൽ,കാരുണ്യ ഭവൻ, പൂച്ചവയൽ,പടുവ, വെറ്റിനറി,ഇളപ്പുങ്കൽ,ചോയിസ് സ്കൂൾ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് (വ്യാഴാഴ്ച) 9 മണി മുതൽ 2 മണി വരെയും,അരീക്കൽ ട്രാൻസ്ഫോമർ പരിധിയിൽ  9മണി മുതൽ 5 മണി വരെയും വൈദ്യുതി വിതരണം മുടങ്ങും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ