മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിൽ വീണ്ടും വാഹനാപകടം. കറുകച്ചാൽ റോഡിൽ നിന്നും വന്ന കാർ മല്ലപ്പള്ളിയിൽ നിന്നും കറുകച്ചാൽ ഭാഗത്തേക്ക് പോയ മാരുതി ഓമ്‌നിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഓവർടെക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകട കാരണമന്നു ദൃക്സാക്ഷികൾ പറയുന്നു.
മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിൽ വീണ്ടും വാഹനാപകടം
0