നാട്ടിലേക്കു വരവേ ട്രെയിനിൽ നിന്ന്‌ വീണ്‌ നഴ്‌സിങ്‌ വിദ്യാര്‍ഥിനി മരിച്ചു

 


നാട്ടിലേക്കു വരവേ ട്രെയിനിൽ നിന്ന്‌ വീണ്‌  നഴ്‌സിങ്‌ വിദ്യാര്‍ഥിനി മരിച്ചു. വായ്പൂര്‍ ശബരിപൊയ്കയില്‍ സജികുമാറിന്റെയും മഞ്ജുവിന്റെയും മകള്‍ കൃഷ്ണ്രപിയ (20) ആണ്‌ മരിച്ചത്‌.

ബെംഗളൂരുവില്‍ 2  വര്‍ഷ നഴ്‌സിങ്‌ വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ ഇന്നലെ നാട്ടിലേക്കുള്ള യാത്രയില്‍ കോയമ്പത്തൂര്‍ പോത്തന്നുരിനും മദുക്കരയ്ക്കും ഇടയില്‍വച്ചാ ട്രെയിനില്‍ നിന്ന്‌ വീണത്‌. ആശുപ്രതിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ 8ന്‌ മരിച്ചു. സഹോദരന്‍: എസ് ആകാശ്. സംസ്കാരം ഞായറാഴ്ച്ച ഉച്ചക്കഴിഞ്ഞ് 2 മണിക്ക് വീട്ടു വളപ്പിൽ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ