മല്ലപ്പള്ളിയിൽ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. മല്ലപ്പള്ളി വെസ്റ്റ് കൈപ്പറ്റ തെക്കേപ്പറമ്പില്‍ ഷിബു ശ്രീധരന്‍ (58) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട 4 മണിയോടെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡിലെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. കീഴ്വായ്പൂര്‍ പൊലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
മല്ലപ്പള്ളിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
0