|
Representational Image |
കുന്നന്താനം തോട്ടപ്പടി ഐ.ഡി.പ്ലോട്ടിലെ വി.ആർ.വുഡ് ഇൻഡസ്ട്രീസിൽ ബുധനാഴ്ച വൈകിട്ട് തീപിടിത്തം. റേക്കുകൾ കത്തിനശിച്ചു.
തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തി തീ അണക്കുന്നതിനു നേതൃത്വം നൽകി. കാര്യമായ നഷ്ടമില്ലെന്ന് ഉടമ ശ്യാം ബാബു അറിയിച്ചു.