കല്ലൂപ്പാറ പഞ്ചായത്തില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. പ്രായം 18 നും 45 നും ഇടയില്‍. നിയമനകാലാവധി 2025 മാര്‍ച്ച് 31 വരെ. പഞ്ചായത്ത് നിവാസികള്‍ക്കു മുന്‍ഗണന. യോഗ്യത: എം എസ് ഡബ്ല്യു, തത്തുല്യയോഗ്യതയായ വുമണ്‍ സ്‌റ്റഡീസ് സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം 29 ന് മുന്‍പ് കല്ലൂപ്പാറ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
കല്ലൂപ്പാറ പഞ്ചായത്തില്‍ വുമണ്‍ ഫെസിലിറ്റേറ്റർ അപേക്ഷ ക്ഷണിച്ചു
0