നെടുംകുന്നം - കാവനാല്‍ക്കടവ് റോഡില്‍ നവീകരണത്തിന്റെ ഭാഗമായി ജിഎസ്ബി, ഡബ്ല്യുഎംഎം എന്നിവ വിരിക്കുന്നതിനാല്‍ ഇന്നു മുതല്‍ ഈ റോഡില്‍ ഗതാഗതം നിരോധിച്ചിരിക്കുന്നു. യാത്രികര്‍ അനുബന്ധ പാതകള്‍ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.