മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍
നിർമ്മൽ ജ്യോതി, സബ്സ്റ്റേഷൻ എന്നീ ട്രാന്സ്റ്റോര്മറുകളുടെ പരിധിയില്‍ 23-10-2024 നൂ (ബുധനാഴ്ച) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും
സിഎംഎസ്, പുള്ളോലി, പുള്ളോലി ക്രഷർ, ചേർത്തോട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും
മാർ ഡൈനീഷ്യസ്, കൈപ്പറ്റ, ബ്ലോക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.