കുന്നന്താനം വെള്ളാംപൊയ്ക സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മോഷണം. പള്ളിയുടെ പ്രധാന വാതിലിന്റെ പുട്ട് തകര്‍ത്ത് അകത്തു കയറിയ കളളന്‍ നേര്‍ച്ച പെട്ടിയുടെ പൂട്ട് തകര്‍ത്ത് അതിനുള്ളിലെ പണം അപഹരിച്ചു. പള്ളിയുടെ സമീപം തന്നെയുള്ള കുരിശും തൊട്ടിയില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ശനി രാത്രിയാണ് സംഭവം പുറത്തറിയുന്നത്. കിഴ്വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കുന്നന്താനം വെള്ളാംപൊയ്ക ഓര്‍ത്തഡോക്സ് പള്ളിയില്‍ മോഷണം
0