അക്വാറ്റിക് അനിമൽ ഹെൽത്ത് സർവേ ലെൻസ് ആൻഡ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി അക്വാറ്റിക് അനിമൽ ഹെൽത്ത് ലാബിൽ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് മൈക്രോബയോളജി, ബയോടെക്നോളജി, ബിഎഫ്എസ്‌സി ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ലാബ് ഉപകരണങ്ങളായ പിസിആർ, മൈക്രോബയോളജി അനാലിസിസ് എന്നിവയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവർക്കു മുൻഗണന. 25 ന് രാവിലെ 11.30ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ് പത്തനംതിട്ട, തെക്കേമലയിൽ രേഖകളുമായി എത്തണം. 0468 2967720
ലാബ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
0