മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (തിങ്കളാഴ്ച), 07/10/2024 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

                                       

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പടുതോട്‌, പാലത്തിങ്കല്‍, പുതുശ്ശേരി, ചീങ്കപ്പാറ, അഞ്ചിലവ്‌, പരുത്തനാംക്കുഴി, ഐക്കരപ്പടി, ഐക്കരപ്പടി എഞ്ചിനീയറിങ്‌ കോളേജ്‌, കടമാന്‍കുളം, കടമാന്‍കുളം ആശുപത്രി, ശാസ്താങ്കല്‍, മണ്ണില്‍പ്പടി, മൂവക്കോട്ടുപടി, ഈതാമ്പുറം, വെട്ടിനായം, ചെങ്ങരൂര്‍ ബി എസ്‌ എന്‍ എല്‍, പാട്ടമ്പലം, ചാമത്തില്‍, കടുവാക്കുഴി, തീപ്പെട്ടിക്കമ്പനി എന്നീ ട്രാന്‍സ്റ്റോര്‍മറുകളുടെ പരിധിയില്‍ 07-10-2924 നൂ (തിങ്കളാഴ്ച) രാവിലെ 9.00 മണി മുതല്‍ വൈകീട്ട്‌ 5.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്‌ എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ