മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (ബുധനാഴ്ച), 09/10/2024 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

                    

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കുളത്തുങ്കല്‍ കവല, മുറ്റത്തുമാവ്‌, പുല്ലുകുത്തി പമ്പ്‌, പൂവന്‍പാറ, മുറിഞ്ഞകല്ല്‌, കാവനാല്‍ക്കടവ്‌, തേക്കട എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് (ബുധനാഴ്ച, 09/10/2024) 9 മണി മുതൽ 5 മണി വരെ വൈദ്യുതി വിതരണം മുടങ്ങും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ